ELECTIONSലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടും ഒട്ടും പതറിയില്ല; വാര്‍ഡിലെത്തി നാമനിര്‍ദേശ പത്രിക സമർപ്പിച്ച് വീണ്ടും ഒളിവിൽ പോയി; ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ഒടുവിൽ ഗോദയിലേക്ക്; ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാൻ സൈനുല്‍ അബിദീന്‍ എന്ന ബാബുവിന് തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 3:01 PM IST